Thursday, 22 June 2017
Wednesday, 21 June 2017
ആനന്ദപുരം ഗവ.യു.പി.സ്കൂളിലെ വായനപക്ഷാചരണം
മുരിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി.മോളി
ജേക്കബ്ബിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീമതി സരള വിക്രമൻ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എം.എൽ.ടി
റാങ്ക് ജേതാവുമായ കുമാരി.മില സുകുമാരനെ ബ്ലോക്ക് വൈസ് പ്രസിഡണ്ടും ലൈബ്രറി കൌണ്സിൽ
അംഗവുമായ ശ്രീമതി .നളിനി ബാലകൃഷ്ണൻ ഉപഹാരം നൽകി ആദര്ച്ചു.പ്രശസ്ത ഭാഷാപണ്ഡിതൻ
ശ്രീ.രാഘവപൊതുവാൾ മുഖ്യാതിഥിയായി.ആനന്ദപുരം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ
പുസ്തക പ്രദർശനവും കുട്ടികൾക്കുള്ള സൌജന്യ അംഗത്വ വിതരണവും നടത്തി.പി.ടി.എ യുടെ
നേതൃത്വത്തിൽ അമ്മ വായന
യും നടത്തി.
Subscribe to:
Posts (Atom)

